2010 മേയ് 11, ചൊവ്വാഴ്ച
കാളികവിനെ കുറിച്ച് അറിയുക
വളരെ മനോഹരമായ ഒരു വില്ലേജാണ് മലകളും കുന്നുകളും അരുവികളും പുഴകളും വയലുകളും എല്ലാമുള്ള ഒരു സുന്ദര ഗ്രാമം അവിടെ ചാഴിയോദ് എന്നാ ചെറിയ ഗ്രാമത്തില്‍ ആണ് എന്‍റെ വീട് പള്ളിയും മദ്രസ്സയും സ്കൂളും എല്ലാമുള്ള എന്‍റെ ഗ്രാമം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)